news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രിന്‍സിപ്പല്‍ / പ്രധാനധ്യാപകരുടെ ശ്രദ്ധക്ക് 

പരപ്പനങ്ങാടി ഉപജില്ല കലോത്സവം നവംബര്‍ 20,21,22 തിയ്യതികളില്‍ MVHSS Ariyallur-ല്‍ നടക്കുന്നതാണ്. On Line entry നടത്താനുള്ള സമയ പരിധി : 10-11-2017 ന് 5 pm ആണ്. എല്ലാ പ്രിന്‍സിപ്പല്‍മാരും പ്രധാനധ്യാപകരും സ്കൂള്‍ തല entry കൃത്യമായി നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. On line entry - യുടെ Print out നിര്‍ബന്ധമായും ജനറല്‍ കണ്‍വീനറെ ( Principal, MVHSS Ariyallur ) എല്‍പ്പിക്കേണ്ടതാണ്. 

കലോത്സവ രജിസ്ട്രേഷന്‍ : 18-11-2017.                                                                
 ഴിഞ്ഞ വര്‍ഷത്തെ തിരിച്ചേല്‍പ്പിക്കേണ്ട ട്രോഫികള്‍ പ്രിന്‍സിപ്പല്‍ / പ്രധാനധ്യാപകര്‍ ട്രോഫി കണ്‍വീനര്‍ക്ക് നല്‍കേണ്ടതാണ്.