news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്

 2018-19 അധ്യയന വർഷത്തെ  കൈത്തറി യൂണിഫോം  വിതരണ 
ത്തിനുള്ള മാതൃകാ കളർ കോഡ് AEO- ല്‍ എത്തിയിട്ടുണ്ട്.1 മുതൽ 
വരെയും ,  1 മുതൽ 5 വരെയും ,  1 മുതൽ 7 വരെയും ,  5 മുതൽ  7
വരെയും  independent ആയി  പ്രവർത്തിക്കുന്ന സർക്കാർ സ്‌കൂളുക 
ളിലെ  പ്രധാനധ്യാപകര്‍  മാതൃകാ കളർ കോഡ്  നേരിട്ട് പരിശോധി
 ച്ച്  തുണിയുടെ  കോഡ് എഴുതി  നൽകേണ്ടതാണ്. മാതൃകാ കളർ  
കോഡ് ഈ വർഷം വെബ്‌ സൈറ്റിൽ നൽകുന്നതല്ല ) .