news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രിന്‍സിപ്പല്‍ / പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്

2017-18 വര്‍ഷത്തെ പരപ്പനങ്ങാടി ഉപജില്ല  ശാസ്ത്രോ ത്സവം നവംബര്‍ 2,3 തിയ്യതികളില്‍ BEMHSS Parappanangadi-യില്‍ നടക്കുന്നതാണ്.സ്കൂളുകളുടെ രജിസ്ട്രേഷന്‍ നവംബര്‍ 1-ന് നടക്കുന്നതാണ്.കഴിഞ്ഞ വര്‍ഷം ലഭിച്ച തിരിച്ചേല്‍പ്പിക്കേണ്ട ട്രോഫികള്‍ എല്ലാ സ്കുുളുകളും 30-10-2017 -നുള്ളില്‍‍ BEMHSS - ല്‍ ട്രോഫി കമ്മിറ്റി കണ്‍വീനറെ ഏല്‍പ്പിക്കേണ്ടതാണ്.