news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
01-04-2013-ന് മുന്‍പ് ജോലിയില്‍ പ്രവേശിച്ചവരും PRAN-ല്‍ അംഗത്വമെടുത്തിട്ടുള്ളവരുമായ ജീവനക്കാര്‍ ഉണ്ടെക്കില്‍ അവരുടെ വിവരങ്ങള്‍ PRAN-ല്‍ നിന്നും ഒഴിവാക്കുവാന്‍ ധനകാര്യ വകുപ്പിന് കൈമാറുന്നതി നായി  അവരുടെ വിവരങ്ങള്‍  തന്നിരിക്കുന്ന പ്രഫോര്‍മ യില്‍ ഓഫീസില്‍ നല്‍കേണ്ടതാണ്. ഇല്ലാത്തവര്‍ NIL റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.