news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രിന്‍സിപ്പല്‍ / പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
  പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ്,അണ്‍ എയ്ഡഡ്  പ്രിന്‍സിപ്പല്‍മാരുടേയും ഹൈസ്കൂള്‍ , യു പി , എല്‍ പി പ്രധാനധ്യാപകരുടേയും യോഗം 03-10-2017 ന് 2pm-ന് SNMHSS പരപ്പന ങ്ങാടിയില്‍ നടക്കുന്നതാണ്. ഉപജില്ലയിലെ വിവിധ മേള കളുടെ നടത്തിപ്പ് യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യു ന്നതാണ്.എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരേണ്ട താണ്.
          ഉപജില്ലയിലെ എല്ലാ സൊസൈറ്റി സെക്രട്ടറിമാ രും 03-10-2017 വരെ ലഭിച്ച ടെക്‌സ്റ്റ് ബുക്ക് II-ാം ഭാഗത്തിന്റെ Excess / Shortage List-മായി ഈ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.