news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
 2017 - 18 വര്‍ഷത്തില്‍ ഉച്ചഭക്ഷണത്തിന് അര്‍ഹരായ കുട്ടികളില്‍ TC വാങ്ങിപോയ വിദ്യാര്‍ത്ഥികളെ ഒഴിവാ ക്കി 18-08-2017ന് നിലവിലുള്ള കുട്ടികള്‍ക്ക് മാത്രമേ Special Rice-ന് അര്‍ഹതയുള്ളൂ . അതിനാല്‍ 18-08-2017 ന് ഉച്ചഭക്ഷണത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥി കളുടെ എണ്ണം കൃത്യമായി 21-08-2017ന് 1pm-ന് മുന്‍പ് AEO Office- ല്‍  നല്‍കേണ്ടതാണ്. മാറ്റമില്ലാ ത്തവര്‍ NIL റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.