news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്

എല്ലാ പ്രധാനധ്യാപകരും Sampoorna-യില്‍ 2017-18

-ലെ  ഓരോ ക്ലാസിലെയും  എന്‍‌ട്രി നടത്തിയിട്ടുണ്ടെന്ന്  

ഉറപ്പുവരുത്തേണ്ടതാണ് .DPIതലത്തില്‍ Sampoorna  

ലെ  എന്‍‌ട്രി  ഓരോ  ദിവസവും   പരിശോധിക്കുന്നുണ്ട് . 

ആയതിനാല്‍ എല്ലാ പ്രധാനധ്യാപകരും 6th working 

day  വരെ  ഓരോ  ദിവസത്തേയും  Sampoorna -ലെ 

entry  status  ഗൂഗിള്‍  ഷെയര്‍  ചെയ്ത ഷീറ്റില്‍  ഓരോ 

ദിവസവും  ചെയ്യേണ്ടതാണ്. Entry  നടത്തുന്നതിന്  E 

mail പരിശോധിക്കുക.