news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

HM CONFERENCE ON 29-06-2017

പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ പ്രധാനധ്യാപകരുടേ യും യോഗം 29-06-2017 ന് BRC യില്‍ രാവിലെ 10.15-ന് ചേരുന്നതാണ്. എല്ലാ പ്രധാനധ്യാപകരും യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. 2017-18 ലെ സ്റ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതാണ്. 
       ഇനിയും യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുവാനുള്ളവര്‍ അവ യോഗത്തില്‍ നല്‍കേണ്ട താണ്.