news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

HM CONFERENCE ON 15-06-2017

പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ പ്രധാനധ്യാപകരുടേ യും യോഗം 15-06-2017 ന് BRC യില്‍ ഉച്ചക്ക് 2 മണിക്ക്  ചേരുന്നതാണ്. എല്ലാ പ്രധാനധ്യാപകരും യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. സ്കൂള്‍ സൊസൈറ്റി സെക്രട്ടറിമാര്‍ Text Book-ന്റെ Shortage & Excess ലിസ്റ്റിന്റെ പ്രിന്റുമായി യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.
സ്കൂള്‍ ഫിറ്റ്നസ്,വാഹനം , ഉച്ചകഞ്ഞി ,Text Book , കൈത്തറി യൂണിഫോം എന്നിവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് യോഗത്തില്‍ നിര്‍ബന്ധമായും നല്‍കേണ്ടതാ ണ്.