news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.


പ്രധാനധ്യപകരുടെ ശ്രദ്ധക്ക്


  ലോവര്‍ പ്രൈമറി ക്ലാസുകളിലെ വിവര ങ്ങള്‍ സമ്പൂര്‍ണയില്‍  നല്‍കു മ്പോള്‍ അഡീഷണല്‍ ലാംഗ്വേജ് ആയ Arabic, Urdu എന്നിവ തനിയെ Sixth Workingday റിപ്പോര്‍ട്ടില്‍ വരില്ല,  

ഈ വിവരങ്ങള്‍ SIXTH WORKING DAY REPORT പേജിലെ ഏറ്റവും താഴെ ( ഇത് നല്‍കേണ്ട സ്ഥലത്ത്) പ്രത്യേകം ടൈപ്പ് ചെയ്ത് ചേര്‍ക്കേണ്ടതാണ്.   



 Hassainar Mankada IT @School