news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്

പരപ്പനങ്ങാടി ഉപജില്ലയിലെ സ്കൂള്‍ സൊസൈറ്റി സെക്രട്ടറിമാരുടെ ( High School and UP /LP ) യോഗം 11-05-2017 ന് രാവിലെ 10.15 ന് BRC യില്‍ പ്രധാനധ്യാപകരുടെ യോഗത്തിനൊപ്പം നടക്കുന്നതാ ണ്. സൊസൈറ്റികളുള്ള സ്കൂളുകളിലെ പ്രധാനധ്യാപകര്‍ സെക്രട്ടറിമാരേയും പങ്കെടുപ്പിക്കേണ്ടതാണ്.