news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

  പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്

ഉച്ചഭക്ഷണ   പദ്ധതി -  സ്കൂളുകളുടെ  31-03-2017  - ലെ

അക്കൗണ്ട്   ബാലന്‍സ്  സംബന്ധിച്ചുള്ള  അറിയിപ്പ്  -

എല്ലാ  പ്രധാനധ്യാപകരും  ഉച്ചഭക്ഷണ  പദ്ധതിയുടെ ക

ണ്ടിജന്റ്  ചാര്‍ജ്ജ്  അക്കൗണ്ടിന്റെ  31-03-2017  - ലെ 

ബാലന്‍സ് തുക  കൃത്യമായി  അറിയിക്കേണ്ടതാണ്.  

തിന്  പുറമേ  സ്കൂളിന്റെ  Account  Number , I F C S 

Code, Branch Name, School Code,School Name  

എന്നിവ നല്‍കേണ്ടതാണ്.

01-04-2017 -ലെ ഓപ്പണിംങ്ങ് ബാലന്‍സ് അറിയിക്കേ

ണ്ടതാണ്.  മുന്‍  മാസങ്ങളിലെയോ  മുന്‍ വര്‍ഷങ്ങളിലേ

യോ ഏതെങ്കിലും  തുക പാസ്സാക്കി  നല്‍കിയത് അക്കൗ

ണ്ടില്‍  നിന്നും   പിന്‍വലിക്കുവാനുണ്ടങ്കില്‍  അത്  കുറവ്

ചെയ്ത്  കിട്ടുന്ന തുകയാണ്  ഓപ്പണിംങ്ങ് ബാലന്‍സായി

കാണിക്കേണ്ടത്.

ഇത്രയും വിവരങ്ങള്‍ 15-04-2017 -നകം ഓഫീസില്‍ ന

ല്‍കേണ്ടതാണ് . അടുത്ത  വര്‍ഷത്തേക്കുള്ള  കണ്ടിജന്റ് 

ചാര്‍ജ്ജ്  അനുവദിക്കുന്നതിനാണ്  പൊതു വിദ്യാഭ്യാസ 

ഡയറക്ടര്‍   ഇത്രയും  വിവരങ്ങള്‍ ആവശ്യപ്പെട്ടത്. ശരി

യായ വിവരങ്ങള്‍  കൃത്യസമയത്ത്  എല്ലാവരും നല്‍കേ

ണ്ടതാണ്. 

‌‌