news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.


HM CONFERENCE ON 10-04-2017

പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ പ്രധാനധ്യാപക രുടേയും യോഗം 10-04-2017ന്  BRC-യില്‍ രാവിലെ 10 ന് ചേരുന്നതാണ് . എല്ലാ പ്രധാനധ്യാപകരും യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ് .അവധിക്കാല അധ്യാപക പരിശീലനത്തില്‍ എല്ലാ അധ്യാപകരും പങ്കെടുക്കുന്നുണ്ടെന്ന് പ്രധാനധ്യാപകന്‍ ഉറപ്പുവരുത്തേണ്ടതാണ്. ഇതിനാവശ്യമായ നടപടികള്‍ പ്രധാനധ്യാപകര്‍ ഉടനെ സ്വീകരിക്കേണ്ടതാണ്.