പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
എയ്ഡഡ് എല്‍ പി , യു പി , ഹൈസ്കൂളുകളില്‍ നിന്നും 2019 ജൂണ്‍ 30 വരെ റിട്ടയര്‍ ചെയ്യുന്ന അധ്യാപകരുടെ ശമ്പള നിര്‍ണ്ണയ പരിശോധന 23-03-2017 ന് തിരൂര്‍ എ ഇ ഒ ഓഫീസില്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നടത്തുന്നതാണെന്ന് മലപ്പുറം ഡി ഡി ഇ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്.
എല്ലാ എയ്ഡഡ് സ്കൂള്‍ പ്രധാനധ്യാപകരും റിട്ടയര്‍ ചെയ്യുന്ന അധ്യാപകരുടെ സേവന പുസ്തകങ്ങള്‍ പ്രസ്തുത ദിവസം തിരൂര്‍ എ ഇ ഒ ഓഫീസില്‍ എത്തിക്കേണ്ടതാ ണ്.