news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

HM CONFERENCE ON 08-02-2017

പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാപ്രധാനധ്യാപക രുടേയും യോഗം 08-02-2017ന്  BRC-യില്‍ രാവിലെ 10.30 ന് ചേരുന്നതാണ്.

2011-12 മുതല്‍ 2016-17 വരെ പ്രധാനധ്യാപ കരെ ക്ലാസ് ചാര്‍ജ്ജില്‍ നിന്ന് ഒഴിവാക്കി പകരം നിയമനം നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഓരോ മാസവും നല്‍കിയ ശമ്പളത്തിന്റെ വിശദാം ശങ്ങള്‍ എക്സല്‍  ഫോര്‍മാറ്റിലുള്ള പ്രഫോര്‍മയില്‍ പൂരിപ്പിച്ച് നല്‍കാത്തവര്‍ യോഗത്തില്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.

ഇല്ലാത്തവര്‍   NIL   റിപ്പോര്‍ട്ട്   (ഫോര്‍മാറ്റില്‍ വേണ്ട ) നല്‍കണം