പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
എക്സ്പെന്‍ഡീച്ചര്‍ സ്റ്റേറ്റ്മെന്റ് ഓണ്‍ ലൈനില്‍ ഓരോ വിദ്യാലയവും ഇതുവരെ ചെയ്തത് എക്സല്‍ ഫോര്‍മാറ്റില്‍ പരിശോധനക്കായി മെയില്‍ ചെയ്തിട്ടുണ്ട്. ഗൂഗിള്‍ ഷെയറായിട്ടാണ് അയച്ചിട്ടുള്ളത്. 2016 മാര്‍ച്ച് മുതല്‍ ഓരോ മാസത്തിലേയും വിവരങ്ങളാണ് നല്‍കേണ്ടത്. എല്ലാ എന്‍ട്രികളും പരിശോധിക്കുക. ആവശ്യമായ മാറ്റങ്ങളുണ്ടെങ്കില്‍ അവ ശരിയാക്കി 28-02-2017- നകം എന്‍ട്രി എല്ലാവരും പൂര്‍ത്തിയാക്കുകയും വിവരം A Section-ല്‍ അറിയിക്കുകയും ചെയ്യുക .