news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
2011-12 മുതല്‍ 2016-17 വരെ പ്രധാനധ്യാപകരെ ക്ലാസ് ചാര്‍ജ്ജില്‍ നിന്ന് ഒഴിവാക്കി പകരം നിയമനം നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഓരോ മാസവും നല്‍കിയ ശമ്പളത്തിന്റെ വിശദാംശങ്ങള്‍ ഇതോടൊപ്പമുള്ള എക്സല്‍  ഫോര്‍മാറ്റിലുള്ള 6 പ്രഫോര്‍മയില്‍ പൂരിപ്പിച്ച് 04-02-2017 -നുള്ളില്‍ നല്‍കേണ്ടതാണ്. ഇല്ലാത്തവര്‍ NIL റിപ്പോര്‍ട്ട് (ഫോര്‍മാറ്റില്‍ വേണ്ട ) നല്‍കണം . 2011-12 മുതല്‍ ഇത്തരത്തില്‍ നിയമിതരായവരില്‍ ദിവസ വേതനത്തിലായാലും ശമ്പളം നല്‍കി ആയാലും നിയമിതരായ ഒരാളെപ്പോലും വിട്ടുപോകാതെ അവരുടെ പേരും അവര്‍ക്ക് നല്‍കിയ വേതനത്തിന്റെ / ശമ്പളത്തിന്റെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ് . സംരക്ഷിത അധ്യാപകനെ ഉപയോഗിച്ചാണ് നിയമനം എങ്കില്‍ 7-ാം കോളത്തില്‍ P എന്നും ദിവസ വേതനത്തിലാണെങ്കില്‍ D എന്നും ചേര്‍ക്കണം . ശമ്പളമല്ലാതെ മറ്റേതെങ്കിലും തുക നല്‍കിയിട്ടുണ്ടങ്കില്‍ അതുകൂടി ചേര്‍ക്കണം. ഓരോ വര്‍ഷത്തേക്കും പ്രത്യേകം പ്രത്യേകം പ്രൊഫോര്‍മ ഉപയോഗിക്കണം . സംശയങ്ങള്‍ക്ക് D സെക്ഷനുമായി ബന്ധപ്പെടുക. പ്രഫോര്‍മക്ക് ഇവിടെ ക്ലക്ക് ചെയ്യുക.