news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്

പ്രൈമറി ഐ.ടി. കോർഡിനേറ്റർമാർക്കുള്ള ഏകദിന പരിശീലനത്തിൽ   പങ്കെടുക്കാത്ത എല്ലാ Primary SITC - മാരും (unaided ഉൾപ്പടെ ) 28-1-2017  ശനിയാഴ്ച OUP  School Tirurangadi വെച്ച് നടക്കുന്നു പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ് . 
Laptop, net Setter ഉൾപ്പെടെ 10 മണിക്ക് തന്നെ എത്തിച്ചേരണം. 
അവരുടെ പേരുവിവരം itschool.gov.in എന്ന ടite-ലെ Trng managemet System - ത്തിൽ ചേർക്കണം.
സ്കൂളിലെ Broaband -ന്റെ അവസ്ഥ, കളിപ്പെട്ടി trng കിട്ടാത്തവരുടെ എണ്ണം, 1T Lab ന്റെ അവസ്ഥ  എന്നിവയെപ്പറ്റി വിലയിരുത്തി Report ചെയ്യേണ്ടതുണ്ട്.
schoolwiki updation-നു ആവശ്യമായ സ്കൂൾ ഫോട്ടോ, സ്കൂളിന്റെ ചരിത്രം മറ്റു  വിവരങ്ങൾ  എന്നിവയുടെ soft copy  കൊണ്ടുവരേണ്ടാതാണ് 


With regards,
Suresh
Master Trainer@itschool
Ph: 9847837561