പ്രൈമറി ഐ.ടി. കോർഡിനേറ്റർമാർക്കുള്ള ഏകദിന പരിശീലനം ( 23-1-2017 Monday ) OUP സ്കൂളിൽ വെച്ച് നടക്കുന്നു.എല്ലാ Primary SITC - മാരും Laptop, net Setter ഉൾപ്പെടെ 10 മണിക്ക് തന്നെ എത്തിച്ചേരണം.അവരുടെപേരുവിവരം itschool.gov.inഎന്ന ടite-ലെTraining managemet System - ത്തിൽ ചേർക്കണം.
സ്കൂളിലെ Broaband -ന്റെ അവസ്ഥ, കളിപ്പെട്ടി training കിട്ടാത്തവരുടെ എണ്ണം, 1T Lab ന്റെ അവസ്ഥ എന്നിവയെപ്പറ്റി വിലയിരുത്തി Report ചെയ്യേണ്ടതുണ്ട്.
schoolwiki updation നു ആവശ്യമായ സ്കൂൾ ഫോട്ടോ, സ്കൂൾ ന്റെ ചരിത്രം മറ്റു വിവരങ്ങൾ എന്നിവയുടെ soft copy കൊണ്ടുവരേണ്ടാതാണ്.
Suresh
Master Trainer@itschool
Ph: 9847837561