പ്രധാനധ്യാപകരുടേയും പ്രിന്‍സിപ്പല്‍മാരുടേയും ശ്രദ്ധക്ക്
സ്കൂള്‍ കലോത്സവം ഡിസംബര്‍ 7 മുതല്‍ 9 വരെ NNMHSS Chelembra -യില്‍
രജിസ്ട്രേഷന്‍ : 06-12-2016 രാവിലെ 10 മണി മുതല്‍(Participants -ന്റെ on line Print out പ്രധാനധ്യാപകന്‍ sign ചെയ്തത് രജിസ്ട്രേഷന് നല്‍കണം)
രജിസ്ട്രേഷന്‍ സമയത്ത് കഴിഞ്ഞ വര്‍ഷം ലഭിച്ച റോളിങ്ങ് ട്രോഫികള്‍ തിരിച്ചേല്‍പ്പിക്കണം.
ടീം മാനേജര്‍മാരുടെ യോഗം 06-12-2016 ന് രാവിലെ 10 മണിക്ക് NNMHSS Chelembra -യില്‍
LP വിഭാഗം മലയാളം പ്രസംഗം - വിഷയം
പൊതുവിദ്യാലയം നാടിന്റെ സമ്പത്ത്