പ്രധാനധ്യാപകരുടേയും പ്രിന്‍സിപ്പല്‍മാരുടേയും ശ്രദ്ധക്ക്
ഈ വര്‍ഷത്തെ ശാസ്ത്രോത്സവ സൈറ്റ് എന്‍ട്രി നടത്തുന്നതിനായി Open ചെയ്തിട്ടുണ്ട്. എന്‍ട്രി നടത്തുവാനുള്ള അവസാന ദിവസം 15-10-2016 ന് 5pm വരെ .Web Site : http://schoolsasthrolsavam.in
User ID,Password എന്നിവ സ്കൂളുകള്‍ക്ക് ഇ-മെയില്‍ ചെയ്തിട്ടുണ്ട്.
ശാസ്ത്രോത്സവം ഒക്ടോബര്‍ 25,26,27 തിയ്യതികളില്‍ OHSS Tirurangadi -യില്‍ .
രജിസ്ടേഷന്‍ 24-10-2016 ന്.