news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടേയും പ്രിന്‍സിപ്പല്‍മാരുടേയും ശ്രദ്ധക്ക് 


ഉപജില്ലാ ഐടി  മേളയുമായി ബന്ധപ്പെട്ട മത്സര സമയ ക്രമം 

ഐ.ടി @സ്കൂള്‍ പ്രോജക്‌ടില്‍ പുതിയ എം.ടി മാരായി  ചുമതലയേറ്റവര്‍ക്ക് വിവിധ സബ്‌ജില്ലകളിലെ ചുമതല നല്‍കിയിട്ടുണ്ട്. ആയതിനാല്‍ ഐ.ടി@സ്കൂളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഓരോ സബ്‌ജില്ലയിലുള്ള സ്കൂളുകള്‍ താഴെ നല്‍കിയവരെയാണ് ഇനി ബന്ധപ്പെടേണ്ടതെന്ന് അറിയിച്ചു കൊള്ളൂന്നു.