പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
2017-18 ലെ സൗജന്യ കൈത്തറി സ്കൂള്‍ യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് പ്രധാനധ്യാപകര്‍ 15-10-2016 ന് 5 pm ന് മുന്‍പായി എ ഇ ഒ യില്‍ നല്‍കേണ്ട പ്രഫോര്‍മക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. യൂണിഫോമിന്റെ ആകെ അളവ് മീറ്ററില്‍ കണക്കാക്കി എഴുതുക.