പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
2017-18 അധ്യയനവര്‍ഷം മുതല്‍ എല്ലാ സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളിലെ 1 മുതല്‍ 8 വരെ ക്ലാസിലെ കുട്ടികള്‍ക്ക് സൗജന്യമായി കൈത്തറി സ്കൂള്‍ യൂണിഫോം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്കൂളുകള്‍ക്ക് യൂണിഫോം തെരഞ്ഞെടുക്കുന്നതിനുള്ള കളര്‍ കോഡുകള്‍

2 Suiting
3 Skirt
എല്ലാ പ്രധാനധ്യാപകരും തെരഞ്ഞെടുത്ത സ്കൂള്‍ യൂണിഫോം കളര്‍ കോഡ് പ്രഫോര്‍മയില്‍ 15-10-2016 നുള്ളില്‍ നല്‍കേണ്ടതാണ്.
പ്രഫോര്‍മ ,സര്‍ക്കുലര്‍ എന്നിവക്ക് ഇ - മെയില്‍ പരിശോധിക്കുക
യൂണിഫോം തെരഞ്ഞെടുക്കുമ്പോള്‍ പി ടി എ , വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവരുടെ തീരുമാനവും ഉണ്ടായിരിക്കണം