eSAMPARK- പ്രധാനധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക്
eSAMPARK - അധ്യാപകരുടെ വിവരങ്ങള്‍ ഉപജില്ലാതലത്തില്‍ Excel Format-ല്‍ ക്രോഡീകരിച്ചു നല്‍കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിര്‍ദ്ദേശം വന്നതിനാല്‍ പ്രധാനധ്യാപകര്‍ ഓഫീസില്‍ നല്‍കിയ വിവരങ്ങള്‍ Excel Format -ല്‍ ഉടനെതന്നെ ഓഫീസിലേക്ക് ഇ-മെയില്‍ ചെയ്യേണ്ടതാണ്. eSAMPARK പ്രൊഫോര്‍മക്ക് ഇവിടെ ക്ലിക്ക് ചെയ്യുക