Conference on 27-09-2016
ഉപജില്ലയിലെ
എല്ലാ പ്രിന്‍സിപ്പല്‍മാരുടേയും ഹൈസ്കള്‍ ,യു പി ,എല്‍ പി ( ഗവണ്‍മെന്റ്
,എയ്ഡഡ് , അണ്‍ എയ്ഡഡ് ) പ്രധാന അധ്യാപകരുടേയും യോഗം 27-09-16ന് 10.30 am ന് BRC -ല്‍ നടക്കുന്നതാണ്. എല്ലാവരുടേയും സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുന്നു.