news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ  ശ്രദ്ധക്ക്

2016-17 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പരപ്പനങ്ങാടി  സബ്‌ ജില്ലയിലെ എല്ലാ Govt / Aided / Unaided LP/UP പ്രധാനധ്യാപകരുടെ യോഗം 10-08-2016 ന് 10.30 am AMUP School Ullanam വെച്ച് ചേരുന്നതാ ണ്.
       തുടര്‍ന്ന്  11.30  മുതല്‍  GAIN  PF - ന്റെ ട്രെയ്‍നിംഗ്  ഉണ്ടായിരിക്കും. എല്ലാ Aided സ്കൂളുകളിലേയും GAIN  PF കൈകാര്യം ചെയ്യുന്ന ഒരു അധ്യാപകന്‍ ലാപ് ടോപ്പ്, നെറ്റ് സെറ്റര്‍,നിലവില്‍ ലഭിച്ചിട്ടുള്ള ഓണ്‍ലൈന്‍ എന്‍ട്രി നടത്തുവാനുള്ള അപേക്ഷയുണ്ടങ്കിലവ കൊണ്ടുവരണം