news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ  ശ്രദ്ധക്ക്
2016-17 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയത്തിനായി എ ഇ ഒ ഓഫീസില്‍ നല്‍കിയിരിക്കേണ്ട രേഖകള്‍
1 UID / EID ലിസ്റ്റ്
2 UID / EID ഇല്ലെങ്കില്‍ പ്രധാനധ്യാപകന്‍/ക്ലാസ് ടീച്ചര്‍ ഒപ്പിട്ട  Declaration
3 Original Fitness Certificate
4 6th Working day copy
5 Staff Statement
ഇവയില്‍ ഏതെങ്കിലും അപൂര്‍ണ്ണമാണെങ്കില്‍ പ്രധാനധ്യാപകന്‍ ഇന്നുതന്നെ അവ സമര്‍പ്പിക്കേണ്ടതാണ്