പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
ഉപജില്ലയിലെ UP , High School സംസ്കൃതം അധ്യാപകരുടെ യോഗം 28-06-2016 ന് 2 pm ന് BRC യില്‍ നടക്കുന്നതാണ്.
ഉപജില്ലയിലെ വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍ മാരുടെ യോഗം 29-06-2016 ന് 2 pm ന് BRC യില്‍ നടക്കുന്നതാണ്.