പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
6-ാം
പ്രവര്‍ത്തിദിനത്തിലെ ഹാജര്‍പട്ടിക പ്രകാരമുള്ള
കുട്ടികളുടെ കണക്കെടുപ്പ് പ്രൊഫോര്‍മ (
ഓഫീസില്‍
നിന്നും നല്‍കിയിട്ടുള്ള 2 പ്രൊഫോര്‍മകളും
)
ജൂണ്‍
8-ാംതിയ്യതി
രാവിലെ 11
മണിക്കു
മുന്‍പായി എല്ലാ പ്രധാനധ്യാപകരും
എ ഇ ഒ ഓഫീസില്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്.