ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍മാരുടെ യോഗം 13-06-2016ന്
പരപ്പനങ്ങാടി ഉപജില്ലയിലെ 2016-17 അധ്യയന വര്‍ഷത്തെ സ്കൂള്‍തല ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍മാരുടെ യോഗം 13-06-2016ന് 10.30am ന് BRC Parappanangadi യില്‍ നടക്കുന്നതാണ്. പ്രധാനധ്യാപകര്‍ സ്കൂളിലെ കണ്‍വീനറെ പങ്കെടുപ്പിക്കേണ്ടതാണ്,