എല്ലാ സ്കൂളുകളും അവര്‍ക്ക് ഇതുവരെ ലഭിച്ച ടെക്‌സ്റ്റ് പുസ്തകങ്ങളുടെ എണ്ണം http://103.251.43.155/tb_distribution/textbook2016/ എന്ന സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനധ്യാപകന്‍ ഉറപ്പുവരുത്തേണ്ടതാണ്. സ്കൂള്‍ സൊസൈറ്റികള്‍ അവര്‍ക്ക് ലഭിച്ച എല്ലാ പുസ്തകങ്ങളുടെ എണ്ണവും ഇതേ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനധ്യാപകന്‍ ഉറപ്പുവരുത്തേണ്ടതാണ്. ഇതില്‍ യാതൊരു കാലതാമസവും അനുവദനീയമല്ലെന്ന് ടെക്‌സ്റ്റ് ബുക്ക് ഓഫീസര്‍ അറിയിച്ചുട്ടുണ്ട്. ഇനിയും ടെക്‌സ്റ്റ് ബുക്ക് ലഭിക്കാത്തവര്‍ അവരുടെ സ്കൂള്‍ സൊസൈറ്റിയുമായി ബന്ധപ്പെടുക.ടെക്‌സ്റ്റ് ബുക്ക് വിതരണവുമായി ബന്ധപ്പെടേണ്ട നമ്പര്‍ 9995411786
| Name of School Co-operative Society |
| G.H.S.S. Tirurangadi |
| B.E.M.H.S.S. Parappanangadi |
| S.N.M.H.S.S. Parappanangadi |
| M.V.H.S.S. Ariyallur |
| C.B.H.S.S. Vallikunne |
| O.H.S.S. Tirurangadi |
| N.N.M.H.S.S. Chelembra |
| G.M.L.P.S. Parappanangadi Town |
| G.U.P.S. Ariyallur |
| A.M.M.A.M.U.P.S. Chelupadam |
| G.M.U.P.S. Kakkad |
| G.H.S. Trikkulam |
| Native A.U.P. School |
| Velimukku A.U.P. School |
| A.L.P.S. Chelembra |