news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

HM's ONE DAY TRAINING  ON 25-05-2016

പരപ്പനങ്ങാടി  സബ്‌ ജില്ലയിലെ  LP/UP  പ്രധാനധ്യാപകരുടെ ഏകദിന പരിശീലനം 25-05-2016 ന് 10 am BRC PARAPPANANGADI ല്‍ വെച്ച് നടക്കുന്നു. എല്ലാ പ്രധാനധ്യാപകരും പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.