news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ  ശ്രദ്ധക്ക്


2014-15 ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ  അപ്ഡേഷന്‍ പൂര്‍ത്തീകരിച്ചു എന്നും അര്‍ഹമായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും  തുക ലഭിച്ചു എന്നും സക്ഷ്യപ്പെടുത്തി 30-04-2016- നുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട്  സമര്‍പ്പിക്കേണ്ടതിനാല്‍ സമയപരിധി കര്‍ശനമായി പാലിക്കുക.