news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ  ശ്രദ്ധക്ക്

ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2013-14 ലെ വിനിയോഗം സംബന്ധിച്ചുള്ള പ്രഫോര്‍മ പൂരിപ്പിച്ച് അക്വിറ്റന്‍സ് / വൗച്ചര്‍ എന്നിവയുടെ പകര്‍പ്പ് സഹിതം  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ C Section ല്‍ 28-04-2016 നകം എല്ലാ പ്രധാനധ്യാപകരും നല്‍കേണ്ടതാണ്.
പ്രഫോര്‍മ