Noon Meal അറിയിപ്പ്
സ്കൂളുകളിലെ പാചക തൊഴിലാളികളുടെ 2015 ജൂണ്‍ മുതല്‍ 2015 ഡിസംബര്‍ വരെയുള്ള ശമ്പള കുടിശ്ശിക 14-03-2016 മുതല്‍ എഇഒ ഓഫീസില്‍വച്ച് വിതരണം ചെയ്യുന്നതാണ്. സമയം ഉച്ചക്കു 2 മണി മുതല്‍.
പാചക തൊഴിലാളികള്‍ നേരിട്ട് (പ്രധാന അധ്യാപകരോടെപ്പം / അവര്‍ നല്‍കുന്ന കത്ത് സഹിതം) ഓഫീസില്‍ ഹാജരായി പണം കൈപ്പറ്റേണ്ടതാണ്. 1രൂപയുടെ റവന്യൂ സ്റ്റാമ്പ് കൊണ്ടുവരേണ്ടതാണ്.
സമയ ക്രമം
മൂന്നിയൂര്‍,ചേലേമ്പ്ര പഞ്ചായത്തുകള്‍ :14-03-2016 2pm
പരപ്പനങ്ങാടി പഞ്ചായത്ത് :15-03-2016 2pm
തിരൂരങ്ങാടി പഞ്ചായത്ത് :16-03-2016 2pm
വള്ളിക്കുന്ന് പഞ്ചായത്ത് :17-03-2016 2pm