news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

PAY FIXATION 2014 CAMP

എയ്‍‍ഡഡ് സ്കൂളുകളുടെ PAY FIXATION CAMP  വിവിധ
ഘട്ടങ്ങളിലായി മാര്‍ച്ച് ആദ്യവാരത്തില്‍ ആരംഭിക്കുന്നതാണ്.
സമര്‍പ്പിച്ച അപേക്ഷകളുടെ SENIORITY  അടിസ്ഥാനത്തില്‍
ആയിരിക്കും CAMP നടത്തുന്നത്.

സ്റ്റേറ്റ്മെന്റ് കഴിയുന്നതും SPARK ല്‍ നിന്ന് DOWNLOAD 
ചെയ്ത് സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കുക. UPDATE ചെയ്യാതെ
ആയിരിക്കണം സ്റ്റേറ്റ്മെന്റ് GENERATE ചെയ്യേണ്ടത്.
UPDATE ചെയ്താല്‍ പിന്നീട് ഉണ്ടാകുന്ന ERRORS
മാറ്റിയെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും.

വിശദ വിവരങ്ങള്‍ക്ക് SECTION CLERK മായി ബന്ധപ്പെടുക.
PH:9947930909

                                        ബാലഗംഗാധരന്‍.വി.കെ
                                     എ.ഇ‍.ഒ. പരപ്പനങ്ങാടി