news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

മലപ്പുറം റവന്യൂ ജില്ലാ RMSA ശാസ്ത്രപ്രദര്‍ശനം 2016 ജനു. 26 ന്
MALAPPURAM GIRLS &BOYS HSS ല്‍ 

സയന്‍സ്/ഗണിതം/ സോഷ്യല്‍ സയന്‍സ്/വര്‍ക്ക് എക്സ്പീരിയന്‍സ്/
ഐ.ടി മേളകളില്‍ ഒന്നാമതെത്തിയ ഇനങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരിക്കും

LSS/USS/NUMATS/GIFTED CHILDREN വിജയികള്‍ക്ക്
അവാര്‍ഡ് വിതരണം ഉണ്ടായിരിക്കുന്നതാണ്