പ്രധാന അറിയിപ്പ്
2015-16 അദ്ധ്യയന വര്‍ത്തെ 2-ാം വോള്യം പാഠപുസ്തകങ്ങള്‍ ഇനിയും ആവശ്യമുണ്ടെങ്കില്‍ (അണ്‍ എയ്ഡഡ് ഉള്‍പ്പെടെ) AEO -യുടെ സാക്ഷ്യപ്പെടുത്ത ലോടുകൂടിയ രേഖകളുമായി ജില്ലാ പാഠപുസ്തക വിതരണകേന്ദ്രങ്ങളില്‍ ഡിസംബര്‍ 7-നകം എത്തേണ്ടതാണ്.ഡിസംബര്‍ 7-ന് ശേഷം ലഭിക്കുന്ന പരാതികള്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ലെന്ന് ഡി പി ഐ അറിയിക്കുന്നു.