news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

സ്ക്കൂള്‍  അധ്യാപകര്‍ക്കുള്ള പ്രായോഗിക  പോഷകാഹാര  അവബോധ  ഏകദിന 
പരിശീലനം സ്റ്റേറ്റ് നുട്രീഷന്‍ ഓഫീസ് നല്‍ക്കുന്നു. 

തിയ്യതി : 27-11-2015   സ്ഥലം  മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ , തിരൂര്‍ ,സമയം : 9am

യു.പി വിഭാഗത്തില്‍ നിന്നും സയന്‍സ് പഠിപ്പിക്കുന്ന 1 അധ്യാപകനും ,ഹൈസ്ള്‍ വിഭാഗത്തില്‍ നിന്നും  1 ബയോളജി   അധ്യാപകനും  പങ്കെടുക്കേണ്ടതാണ്.