news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

                        2-ാം വാല്യം പാഠപുസ്തകങ്ങള്‍

2015-16 അധ്യയന വര്‍ഷത്തെ 2-ാം വാല്യം പാഠപുസ്തകങ്ങള്‍ ആവശ്യമുള്ള എയ്ഡഡ്/അണ്‍ എയ്ഡഡ്/അണ്‍ റെക്കഗനൈസ്ഡ് സ്കൂളുകള്‍  ഐ ടി @ സ്കൂള്‍ സൈറ്റില്‍ എത്രയും പെട്ടന്ന് എന്‍ട്രി നടത്തേണ്ടതാണ്