news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.



ഗവ.സ്കൂളുകളിലെ JUNIOR LANGUAGE TEACHERS, SPECIALIST TEACHERS 
എന്നിവരുടെ വിവരങ്ങളടങ്ങിയ proforma ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.എല്ലാ പ്രധാനധ്യാപകരും
നാളെ 0300 മണിക്ക് മുമ്പായി ഓഫിസില്‍ പൂരിപ്പിച്ച proforma
സമര്‍പ്പിക്കേണ്ടതാണ്.




  • JUNIOR LANGUAGE TEACHERS, SPECIALIST TEACHERS PROFORMA