യു.ഐ.ഡി അല്ലെങ്കില്‍ ഇ.ഐ.ഡി ഇതുവരെ ലഭിക്കാത്ത കുട്ടികളുടെ എണ്ണം താഴെപ്പറയുന്ന
പ്രഫോര്‍മയില്‍ സപ്തംബര്‍ 28 നകം ഈ ഓഫിസില്‍ സമര്‍പ്പിക്കേണ്ടതാണ്. മുഴുവന്‍ കുട്ടികള്‍ക്കും
യു.ഐ.ഡി / ഇ.ഐ.ഡി ലഭിച്ചിട്ടുള്ള സ്കൂളുകള്‍ NIL റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.
സ്കൂളിന്റെ
പേര്
|
യു.ഐ.ഡി / ഇ.ഐ.ഡി ഇല്ലാത്ത കുട്ടികളുടെ എണ്ണം
|
ക്ലാസ്സ്
|