news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

2015-16 വര്‍ഷം റോളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും യു..‍ഡി/..ഡി ലഭ്യമാക്കുന്നത് സംബന്ധിച്ച്



2015-16 വര്‍ഷം റോളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും യു..‍ഡി അല്ലെങ്കില്‍ ..ഡി ലഭ്യമാക്കുന്നത് സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 16.09.2015 ലെ സര്‍ക്കുലര്‍ കാണുക.


ഡൗണ്‍ലോഡ് സര്‍ക്കുലര്‍


സര്‍ക്കുലര്‍ ശ്രദ്ധയോടെ വായിക്കുമല്ലോ ?

താഴെയുള്ള ലിങ്കില്‍ കയറിയാല്‍ UID യെക്കുറിച്ചുള്ള വിവരം കാണാം..

http://103.251.43.113/sixthworkday15/
ഈ സൈറ്റില്‍ UID അപ്‌ലോഡ് ചെയ്യാന്‍ പറ്റാത്ത പ്രശ്നമുണ്ടെങ്കില്‍ ഇതില്‍ നല്‍കിയാല്‍ പ്രസ്തുത UID ഏതു സ്കൂളിലാണെന്ന് അറിയാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Hassainar Mankada
IT@School Project