news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

 പരപ്പനങ്ങാടി ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 30/07/2015 ന്
 LP,UP,HS,HSS വിഭാഗങ്ങള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു.
സ്ഥലം:എം.വി.എച്ച്.എസ് അരിയല്ലൂര്‍
സമയം:രാവിലെ 10 മണി
ഒരുസ്കൂളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് പങ്കെടുക്കാം
ഗണിതമേള ഇനങ്ങളെ പരിചയപ്പെടുത്തുന്ന ശില്പശാല നടത്തുന്നു.വിശദവിവരങ്ങള്‍ 
പിന്നീട് അറിയിക്കും.
വിദ്യാലയങ്ങളിലെ ഗണിത ക്ലബ്ബ് കണ്‍വീനര്‍മാരുടെ ഫോണ്‍ നംബര്‍ സബ് ജില്ലാ കണ്‍വീനര്‍ക്ക് 
മെസേജ് ചെയ്യുക
                                    സബ് കണ്‍വീനര്‍ :കെ .മനോജ്
                                    PH:9747012322