അറിയിപ്പുകള്‍
- 23-06-15 - ഉപജില്ലയിലെ കായിക അധ്യാപകരുടെ യോഗം - രാവിലെ10.30 ന് ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ തിരൂരങ്ങാടി
- 24 -06-15 -ഉപജില്ലയിലെ അധ്യാപക സംഘടനാ പ്രതിനിധികളുടെ
യോഗം
-
ഉച്ചയ്ക്ക്
2
ന്
ബി.ആര്‍.സി
യില്‍
- 25-06-15 - ഉപജില്ലയിലെ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ ക്ലബ്ബ് കണ്‍വീനര്‍മാരുടെ യോഗം - ബി.ആര്‍.സി - 10 ന്
- 30-06-15 – ഏകദിന പ്രധാനാധ്യാപക പരിശീലനം - ബി.ആര്‍.സി - 10ന്
- ബെസ്റ്റ് പി.ടി.എ അവാര്‍ഡ് - അപേക്ഷകള്‍ ജൂലൈ 4 നകം സമര്‍പ്പിക്കുക.
എ.ഇ.ഒ