- എല്ലാ പ്രധാനാധ്യാപകരും 2015 – 16 വര്‍ഷത്തില്‍ ലഭിച്ച പാഠ പുസ്തകങ്ങളുടെ2 ദിവസത്തിനുള്ളില്‍ enter ചെയ്യേണ്ടതാണ്.
- 2015 – 16 പാഠ പുസ്തകങ്ങള്‍ title wise shortage aeo office ല്‍ 2 ദിവസത്തിനുള്ളില്‍ ലഭ്യമാക്കേണ്ടതാണ്.
- 08 – 06 – 15 തിങ്കളാഴ്ച്ച 10.30 ന് തന്നെ 6 -ാം പ്രവൃത്തിദിന ഫോറം എല്ലാപ്രധാനാധ്യാപകരും പൂരിപ്പിച്ച് എ.ഇ.ഒ ഓഫീസില്‍ എത്തിക്കണം.
- 09 – 06 – 15 ന് 10.30 ന് ഗാന്ധിദര്‍ശന്‍ കണ്‍വിനര്‍മാരുടെ യോഗംg.m.l.p.s parappanangadi town ല്‍.
അറിയിപ്പുകള്‍