TEXT BOOK INDENT REGARDING
2015-16 ലേയ്ക്കുളള ടെക്സ്റ്റ് ബുക്ക് ഇന്‍ഡന്‍റ്റില്‍
മാററമില്ലാത്ത സ്കൂളുകളിലെ പ്രധാനധ്യാപകര്‍
പ്രസ്തുത വിവരങ്ങളുടെ സാക്ഷ്യപത്രം 08/05/2015 ന് 0300
മണിക്ക് മുമ്പായി ഓഫീസില്‍ നല്‍കേണ്ടതാണ്.
മാറ്റമുളളവര്‍ 08/05/2015 ന് 0300 മണിക്ക് മുമ്പായി
പുതിയ INDENT TIRURANGADI DEO ഓഫീസില്‍ നല്‍കേണ്ടതാണ്.