news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.



    പുതിയ അധ്യയന വര്‍ഷത്തേക്ക് ആവശ്യമായ ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് യഥാസമയം ചെയ്യാന്‍ കഴിയാതിരുന്ന സ്‌കൂളുകള്‍ക്ക് മാര്‍ച്ച് ഏഴ് വരെ സ്‌കൂളുകളില്‍ നിന്നും നേരിട്ട്www.education.gov.inഓണ്‍ലൈനായി ഇന്‍ഡന്റ് ചെയ്യാം.