news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

PROMOTION TO THE POST OF HSA (URDU/SKT/HINDI)


2014-15 വര്‍ഷത്തേയ്ക്കുളള HSA FULL TIME URDU/SKT/HINDI
എന്നീ തസ്തികകളിലേയ്ക്ക് സ്ഥാനക്കയറ്റ നിയമനത്തിന് അധ്യാപകരില്‍
നിന്നും അപേക്ഷ ക്ഷണിച്ചു.
09/03/2015 നകം സേവന പുസ്തകത്തോടൊപ്പം PROFORMA  ഓഫീസില്‍
എത്തിക്കേണ്ടതാണ്.